Psc New Pattern

Q- 20) മൗലിക കടമകളെക്കുറിച്ച് ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1. സ്വരൻ സിങ് കമ്മിറ്റിയുടെ നിർദേശപ്രകാരം ഭരണഘടനയിൽ കൂട്ടിചേർക്കപ്പെട്ടത്
2. 1976ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്
3. സപ്രു കമ്മിറ്റിയുടെ ശുപാർശയനുസരിച്ച് കൂട്ടിച്ചേർ ക്കപ്പെട്ടത്


}